#vaikom
Vaikom village tour experience: നല്ല പച്ചപ്പും ഓജസ്സും ഉള്ള നാട്ടിൻ പുറങ്ങൾ കാണുവാൻ എന്ത് രസമാണ് അല്ലേ? കോട്ടയം ജില്ലയിലെ വൈക്കം കേരളത്തിന്റെ പച്ചയായ നാട്ടിൻപുറങ്ങളിൽ ഒന്നാണ്. വേമ്പനാട് കായലുംമുവാറ്റുപഴയുടെ അനേകം കൈതോടുകളും ചെറിയ ചെറിയ ചാലുകളും ഒക്കെ നിറഞ്ഞ വൈക്കത്തിന് ഒരു വശ്യത നിറഞ്ഞ സൗന്ദര്യം ഇപ്പോഴും ഉണ്ട്.
We went with Indoworld Tours. You can reach them at: +91 9947705554
Hi friends.. Exact Location and Price details:
Location: near Poothotta Bridge on Ernakulam Vaikom Road
Charges for whole day village tour:
Rs. 1200.00 per adult (12 years and above)
Rs. 600.00 per child between (5 to 12 years old)
Free for children below 5 years
If you want to cook there, they will charge extra.
Contact details:
Indoworld Tours +91 9947705554
Subscribe Food N Travel:
Visit our blog: FoodNTravel.in
ഞങ്ങൾ അവിടെ പോയി വേമ്പനാട് കായലിലൂടെ shikara boatingഉം ഒക്കെ നടത്തി, കള്ളു ചെത്തുന്ന ബിജുവിനെയും കണ്ടു, കായലിൽ നിന്നും മീനും വാങ്ങി, കായലിന്റെ നാടുവിലെത്തിയപ്പോഴേയ്ക്കും അവിടെ ദാ കുറച്ചുപേർ വെള്ളത്തിന്റെ നടുവിൽ കക്കാ പെറുക്കുന്നു. ഞങ്ങളും ഇറങ്ങി കക്കാ പെറുക്കുവാൻ. പിന്നെ അവിടെ നിന്നും അടുത്തുള്ള ഒരു സ്ഥലത്തു പോയി വാങ്ങിയ മീനിനെ വറുത്തു കഴിച്ചു.
ഒച്ചത്തിരിഞ്ഞപ്പോൾ ഞങ്ങൾ വീണ്ടും ഒരു വള്ളത്തിൽ വൈക്കത്തിന്റെ ഗ്രാമീണതയും അഴകും ഒന്നുകൂടി നുകരുവാനായി യാത്ര തുടർന്നു.
Music
1. Bounce_Ball
2. Scarlet_Fire_Sting
3. bensound-memories
Royalty Free Music from Bensound
#keralavillage #vaikomlake

source

(23722)

FOODporn.pl Vaikom Tour Video: വൈക്കം കായലും നാട്ടുമ്പുറവും മീൻ വറുത്തതും

About The Author
-